Category: നാലാം ഘട്ടം
-
നാലം ഘട്ടം – ക്യാമ്പയിൻ 8 – സൂറത്തു ശുഅറാഉ് – ആയത്ത് 70 മുതൽ 104 വരെ
സൂറത്തു ശുഅറാഉ് : 70-104 വിഭാഗം – 5 26:70 26:71 26:72 26:73 26:74 മൂസാ (عليه الصلاة والسلام) നബിയുടെ കഥയെത്തുടര്‍ന്ന് ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ ചില വൃത്താന്തങ്ങളാണ് അല്ലാഹു വിവരിക്കുന്നത്. പിതാവും നാട്ടുകാരും ആരാധിച്ചു വരുന്നത് വിഗ്രഹങ്ങളെയാണെന്ന് ഇബ്രാഹീം (عليه الصلاة والسلام) നബിക്കറിയാത്തതല്ല. അതിന്റെ നിരര്‍ത്ഥത വിവരിച്ചു കൊടുക്കുവാന്‍ ഒരസ്ഥിവാരമിടുകയാണ് അദ്ദേഹം ഈ ചോദ്യം വഴി ചെയ്യുന്നത്. തങ്ങള്‍ ബിംബങ്ങളെ ആരാധിക്കാറുണ്ടെന്ന് മാത്രമല്ല, അവയുടെ മുമ്പില്‍ സ്ഥിരമായി നമിച്ചുകൊണ്ട്…
-
നാലം ഘട്ടം – ക്യാമ്പയിൻ 7 – സൂറത്തു ശുഅറാഉ് – ആയത്ത് 34 മുതൽ 69 വരെ
സൂറത്തു ശുഅറാഉ് : 34-69 സൂറത്തു ശുഅറാഉ് : 34-69 വിഭാഗം – 3 26:34 26:35 26:36 26:37 മൂസാ കാണിച്ചത് ഒരു ദിവ്യദൃഷ്ടാന്തമൊന്നുമല്ല – ജാലവിദ്യ (*) മാത്രമാണ് – പക്ഷേ അവനതില്‍ നിപുണനാണ്; അതുവഴി ജനങ്ങളെ വശീകരിച്ച് നാട്ടില്‍നിന്ന് പുറത്ത് കൊണ്ടുപോകുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് ഫി൪ഔന് സമര്‍ത്ഥിച്ചു. എങ്കിലും, എനി എന്തു വേണമെന്നറിയാതെ കുഴങ്ങി. ദര്‍ബാറിലുള്ളവരോട് നിര്‍ദ്ദേശം തേടി. തല്ക്കാലം മൂസാ (അ) നബിയെയും, സഹോദരന് ഹാറൂന്‍ (അ) നബിയെയും ഒഴിവാക്കിവിടുവാനും നാട്ടിലെല്ലാമുള്ള…
-
നാലം ഘട്ടം – ക്യാമ്പയിൻ 6 – സൂറത്തു ശുഅറാഉ് – ആയത്ത് 01 മുതൽ 33 വരെ
സൂറത്തു ശുഅറാഉ് : 01-33 ശുഅറാ (കവികൾ) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 227 – വിഭാഗം (റുകുഅ്) 11 (അവസാനത്തെ 4 വചനങ്ങള്‍ മദീനായില്‍ അവതരിച്ചത്) بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 26:1 طسٓمٓ ﴾١﴿ ‘ത്വാ-സീന്‍-മീം.’ (*) طسٓمٓ ‘ത്വാ-സീന്‍-മീം’ 26:2 تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ ﴾٢﴿ (താഴെ കാണുന്ന) അവ സുവ്യക്തമായ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാകുന്നു. تِلْكَ അത്, അവ آيَاتُ الْكِتَابِ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണ്,…
-
നാലം ഘട്ടം – ക്യാമ്പയിൻ 5 – സൂറത്തുല്‍ ഫുര്‍ഖാന്‍– ആയത്ത് 68 മുതൽ 77 വരെ
സൂറത്തുല്‍ ഫുര്‍ഖാന്‍ : 68-77 25:68 وَٱلَّذِينَ لَا يَدْعُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ وَلَا يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا ﴾٦٨﴿ അല്ലാഹുവിനോടുകൂടെ വേറെ ഒരു ആരാധ്യനെയും വിളി(ച്ച് പ്രാര്ത്ഥി) ക്കാത്തവരുമാകുന്നു; അല്ലാഹു വിരോധിച്ചിട്ടുള്ള ദേഹത്തെ (ശരിയായ) ന്യായപ്രകാരമല്ലാതെ അവര്‍ കൊലപ്പെടുത്തുകയുമില്ല; അവര്‍ വ്യഭിചാരം ചെയ്കയുമില്ല. (അങ്ങിനെയുള്ളവരുമായിരിക്കും). ആരെങ്കിലും അത് (മൂന്നും) ചെയ്യുന്നതായാല്‍ അവന്, കുറ്റം (ചെയ്തതിന്റെ ശിക്ഷ) കണ്ടെത്തുന്നതാണ്:- وَالَّذِينَ യാതൊരു…
-
നാലം ഘട്ടം – ക്യാമ്പയിൻ 4 – സൂറത്തുല്‍ ഫുര്‍ഖാന്‍– ആയത്ത് 53 മുതൽ 67 വരെ
സൂറത്തുല്‍ ഫുര്‍ഖാന്‍ : 53-67 വിഭാഗം – 4 25:53 وَهُوَ ٱلَّذِى مَرَجَ ٱلْبَحْرَيْنِ هَـٰذَا عَذْبٌ فُرَاتٌ وَهَـٰذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخًا وَحِجْرًا مَّحْجُورًا ﴾٥٣﴿ രണ്ട് സമുദ്രങ്ങളെ അയച്ചുവിട്ടവനും അവനത്രെ; ഇത് (ഒന്ന്) നല്ല സ്വച്ഛജലവും, അത് (മറ്റേത്) കയ്പായ ഉപ്പുജലവുമാകുന്നു. അവ രണ്ടിന്നുമിടയില് ഒരു മറയും, ഭദ്രമായ ഒരു തടസ്സവും അവന് ഏര്‍പ്പെടുത്തിയിരിക്കുന്നു. وَهُوَ الَّذِي അവന് തന്നെയാണ്, യാതൊരുവന് مَرَجَ അവന് അയച്ചുവിട്ടിരിക്കുന്നു الْبَحْرَيْنِ രണ്ടു സമുദ്രത്തെ…
-
നാലം ഘട്ടം – ക്യാമ്പയിൻ 3 – സൂറത്തുല്‍ ഫുര്‍ഖാന്‍– ആയത്ത് 35 മുതൽ 52 വരെ
സൂറത്തുല്‍ ഫുര്‍ഖാന്‍ : 35-52 വിഭാഗം – 4 25:35 وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَجَعَلْنَا مَعَهُۥٓ أَخَاهُ هَـٰرُونَ وَزِيرًا ﴾٣٥﴿ മൂസാക്ക് നാം വേദഗ്രന്ഥം നല്കുകയുണ്ടായി. അദ്ദേഹത്തിന്റെ കൂടെ തന്റെ സഹോദരന് ഹാറൂനെ നാം സഹായിയായി നിശ്ചയിക്കുകയും ചെയ്തു. وَلَقَدْ آتَيْنَا നാം കൊടുക്കുകയുണ്ടായി, തീര്‍ച്ചയായും നൽകി مُوسَى നല്കി മൂസാ (നബി)ക്ക് الْكِتَابَ വേദഗ്രന്ഥം وَجَعَلْنَا നാം ആക്കുകയും ചെയ്തു, നിശ്ചയിക്കയും ചെയ്തു مَعَهُ അദ്ദേഹത്തിന്റെകൂടെ أَخَاهُ هَارُونَ തന്റെ സഹോദരന് ഹാറൂനെ…
-
നാലം ഘട്ടം – ക്യാമ്പയിൻ 2 – സൂറത്തുല്‍ ഫുര്‍ഖാന്‍– ആയത്ത് 21 മുതൽ 34 വരെ
സൂറത്തുല്‍ ഫുര്‍ഖാന്‍ : 21-44 ജുസ്ഉ് – 19 വിഭാഗം – 3 25:21 وَقَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا لَوْلَآ أُنزِلَ عَلَيْنَا ٱلْمَلَـٰٓئِكَةُ أَوْ نَرَىٰ رَبَّنَا ۗ لَقَدِ ٱسْتَكْبَرُوا۟ فِىٓ أَنفُسِهِمْ وَعَتَوْ عُتُوًّا كَبِيرًا ﴾٢١﴿ നാമുമായി കണ്ടുമുട്ടുന്നതിനെ പ്രതീക്ഷിക്കാത്തവര്‍ പറയുന്നു: ‘നമ്മുടെ മേല്‍ മലക്കുകള്‍ ഇറക്കപ്പെടുകയോ, അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം (നേരില്‍) കാണുകയോ ചെയ്തുകൂടേ?!’ എന്ന്. തീര്‍ച്ചയായും, അവര്‍ തങ്ങളുടെ മനസ്സില്‍ (സ്വയം) ഗര്‍വ്വ്നടിക്കുകയും, വലിയ ധിക്കാരം ധിക്കരിക്കുകയും ചെയ്തിരിക്കയാണ്!…
-
നാലം ഘട്ടം – ക്യാമ്പയിൻ 1 – സൂറത്തുല്‍ ഫുര്‍ഖാന്‍– ആയത്ത് 01 മുതൽ 20 വരെ
സൂറത്തുല്‍ ഫുര്‍ഖാന്‍ : 01-20 ഫുർഖാൻ (സത്യാസത്യ വിവേചനം) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 77 – വിഭാഗം (റുകുഅ്) 6 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 25:1 تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِۦ لِيَكُونَ لِلْعَـٰلَمِينَ نَذِيرًا ﴾١﴿ ലോകര്‍ക്ക് താക്കീതു നല്‍കുന്നവനായിരിക്കുവാന്‍ വേണ്ടി തന്റെ അടിയാന്റെ മേല്‍ ‘ഫുര്‍ഖാന്‍’ (വിവേചന പ്രമാണം) അവതരിപ്പിച്ചിട്ടുള്ളവന്‍ നന്‍മയേറിയവനാകുന്നു. تَبَارَكَ വളരെ നന്മ (മഹത്വം, മേന്മ, അനുഗ്രഹം)…
