“വെളി​ച്ചം സൗ​ദി ഓ​ൺ​ലൈ​ൻ ആറാംഘട്ടം ‘ഗ്രാൻഡ് ഫിനാലെ’ ഫൈനലിസ്റ്റ്സ്”

വെളി​ച്ചം സൗ​ദി ഓ​ൺ​ലൈ​ൻ ആറാംഘട്ടം ‘ഗ്രാൻഡ് ഫിനാലെ’ ഫൈനലിസ്റ്റ്സ്

അസ്സലാമു അലൈകും വറഹ്മത്തുള്ള 🤝

📣 നാഥന്റെ അനുഗ്രഹത്താൽ സൗ​ദി ഇന്ത്യ​ൻ ഇസ്‌ലാഹി സെൻറ​ർ ദേ​ശീ​യ സമിതി​യു​ടെ നേതൃത്വ​ത്തി​ൽ നടന്നു​വ​രുന്ന വെ​ളി​ച്ചം സൗദി ഓൺലൈ​ൻ ഖുർആൻ പഠന പ​ദ്ധ​തി​യു​ടെ ആറാംഘട്ടം ഫൈനൽ പരീക്ഷ വളരെ ഭംഗിയായി സമാപിച്ചുവല്ലോ.

▫‘ആറാം ഘട്ടം ഗ്രാൻഡ് ഫിനാലെ’ യിലേക്കുള്ള ഫൈനലിസ്റ്റുകളായി അർഹത നേടിയവരെ ഇന്ന് ഇവിടെ പ്രഖ്യാപിക്കുയാണ്

📍 2024 ജൂണിൽ ആരംഭിച്ച പ്രാഥമിക ക്യാമ്പയിനുകളിൽ 1600ൽ പരം പഠിതാക്കളും ഫൈനൽ പരീക്ഷയിൽ 800 ഓളം പഠിതാക്കളും പങ്കെടുത്തു.

▪ ഫൈനൽ പരീക്ഷയിൽ നിന്നും ആദ്യ സ്ഥാനങ്ങളിൽ വരുന്ന 15 പേരെയാണ് അവസാനഘട്ടമായ ‘ആറാംഘട്ടം ഗ്രാൻഡ് ഫിനാലെ’ യിലേക്ക് തിരഞ്ഞെടുക്കുകയെന്ന് നേരെത്തെ അറിയിച്ചിരുന്നത്

📌 ഒന്നിലധികം ആളുകൾ ഉന്നത മാർക്കുകളിൽ വന്നതിനാൽ ആദ്യ 22 പഠിതാക്കളെ ഉൾപെടുത്തിയാണ് ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

▫▫▫▫▫▫▫▫▫
‘വെളിച്ചം സൗദി ഓൺലൈൻ ആറാംഘട്ടം ഗ്രാൻഡ് ഫിനാല‘യിലേക്ക് യോഗ്യത നേടിയവർ👇👇

(In Alphabetical Ordrer)

  • ▫️ALEEFA HADI, MANNARKKAD
  • ◾️ AMEENA NV, THIRUTHIYAD
  • ▫️ASHRAF PT, PALEMAD
  • ◾️ BEEMA BEEGAM , KONDOTTY
  • ▫️ Dr. ADHEEBA ULLATTIL, KOTTAPPURAM
  • ◾️ Dr. SANA FATHIMA, MALAPPURAM
  • ▫️ Dr. SHIFNA PATTATHODIKA, MANJERI
  • ◾️FEMIDA ASKER, JEDDAH
  • ▫️HASEENA.P.K AYIKKARAPPADI
  • ◾️KHADEEJA.C.A, KOZHIKODE
  • ▫️MOHAMMED ADNAN, KANNUR
  • ◾️MUHSINA MUZAMIL, DAMMAM
  • ▫️MUNEEFA. M, WANDOOR
  • ◾️NOUSHAD BABU, RIYADH
  • ▫️NUSRAT, RIYADH
  • ◾️RUBAIYYA MUHAMMED, MANNARKAD
  • ▫️SABEERA P, VENGARA
  • ◾️SAHLA ABDUL HAQ, MALAPPURAM
  • ▫️SALMATH T, NILAMBUR
  • ◾️SAMEERA RAFEEQ, DAMMAM
  • ▫️SOUDATH PT, MUNDERI, MALAPPURAM
  • ◾️UMMU SALMA PARATHODIKA, PALEMAD

ഫെബ്രുവരി ആദ്യവാരത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന ഗ്രാൻഡ് ഫിനാലെയുമായി ബന്ധപ്പെട്ട കൂടുതൽ നിർദേശങ്ങൾ ഫൈനലിസ്റ്റുകളെ നേരിട്ട് അറിയിക്കുന്നതായിരിക്കും.

🎉 എല്ലാ വിജയികൾക്കും പഠിതാക്കൾക്കും വെളിച്ചം സൗദി ടീമിന്റെ അഭിനന്ദനങ്ങളും പ്രാർത്ഥനകളും 🤲

നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ 🤲

സ്നേഹപൂര്‍വ്വം,
വെളിച്ചം ടീം
〰〰〰〰〰〰〰〰
സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ

🌐 velichamsaudionline.com
▶ youtube.com/velichamsaudionline