👉 വെളിച്ചം സൗദി ഓൺലൈൻ നാലാംഘട്ടം – ക്യാമ്പയിനുകൾ ആരംഭിച്ചു..

പരിശുദ്ധ ഖുർആനിന്റെ പഠനം ലളിതവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ ദേശീയ സമിതി നടത്തിവരുന്ന ഓൺലൈൻ ഖുർആൻ പഠന പദ്ധതിയാണ് “വെളിച്ചം സൗദി ഓൺലൈൻ”.
”ഖുർആൻ പഠനത്തിനൊരു നൂതന മാർഗ്ഗം”
വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി
🔺 നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്നോ ഇന്റർനെറ്റ് കണക്ഷൻ ഉള്ള മറ്റു ഡിവൈസുകളിൽ നിന്നോ ലളിതമായ രൂപത്തിൽ ഖുർആൻ പഠിക്കാനുള്ള അവസരം.
🔺 കേരളത്തിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നും മൂവായിരത്തിൽപരം സ്ഥിര പഠിതാക്കളുമായി വിജയകരമായ മൂന്നുവർഷം പൂർത്തിയാക്കുന്നു
🔺 ജില്ലകൾ തിരിച്ചും ഏരിയകൾ തിരിച്ചും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ
🔺വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റിലൂടെയോ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയോ
ലോകത്ത് എവിടെ നിന്നും മൊബൈൽ നമ്പർ നൽകി പങ്കെടുക്കാം
പരീക്ഷ എഴുതാനുള്ള ലിങ്ക്
http://velichamonline.islahiweb.org
▶️നിലവിലെ പഠന പദ്ധതി
👉 വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം – ആരംഭിച്ചു
▪️ സൂറ: ഫുർഖാൻ, സൂറ: ശുഅറാഅ്.
▪️ പാഠഭാഗ വിശദീകരണം.
▪️ ഓരോ മാസത്തിലും രണ്ട് ക്യാമ്പയിൻ പരീക്ഷകൾ
▪️ ഗ്രാൻറ് ഫിനാലെ
▪️ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ
പഠന പദ്ധതിയിൽ അംഗമാവാൻ താഴെ നൽകിയ ഒരു വാട്ട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേരും സ്ഥലവും ഫോൺ നമ്പറും അയക്കുക.
(ഏതെങ്കിലും വെളിച്ചം ഓൺലൈൻ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ വീണ്ടും ചെയ്യേണ്ടതില്ല)
https://wa.me/966541303157
https://wa.me/966509292062
അതല്ലങ്കിൽ താഴെയുള്ള വെളിച്ചം ഗ്രൂപ്പിൽ അംഗമാവുക
(ഏതെങ്കിലും വെളിച്ചം ഓൺലൈൻ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ ഈ ഗ്രുപ്പുകളിൽ ജോയിൻ ചെയ്യേണ്ടതില്ല)
WhatsApp group link – Group 14👇
https://chat.whatsapp.com/D25hMrhNaNj8mKDiO5GwXL
WhatsApp group link – Group 17👇
https://chat.whatsapp.com/H34gNQylQRWINgevAHxuJh
WhatsApp group link – Group 16👇
വെളിച്ചം സൗദി ഓൺലൈൻ എങ്ങിനെ ? എന്ന് വിശദീകരിക്കുന്ന വീഡിയോ
പ്രാർത്ഥനയോടെ,
കൺവീനർ,
വെളിച്ചം സൗദി ഓൺലൈൻ,
സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ
Get new content delivered directly to your inbox.
